ആയിക്കരയിലെ റൈഹാന നിര്യാതയായി
Nov 1, 2011, 10:18 IST
കണ്ണൂര്‍: ആയിക്കര സീന്റവിട റൈഹാന എന്ന റാനു(75) നിര്യാതയായി. ഭര്‍ത്താവ്: അഹമ്മദ്. മക്കള്‍: സഫീറ, സാഹിര്‍, ശംഷാദ്. മരുമക്കള്‍: സി.ഒ.ടി അബ്ദുല്‍ റഷീദ്. സി.ഒ.ടി നസീമുല്‍ ഗനി, ഫൗസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Obituary, Kannur, കണ്ണൂര്‍, റൈഹാന