അമിതമായി ഗുളിക അകത്ത് ചെന്ന് കോളജ് വിദ്യാർഥിനി മരിച്ചു
Jan 18, 2022, 18:59 IST
ചെറുവത്തൂർ: (www.kasargodvartha.com 18.01.2022) അമിതമായി ഗുളിക അകത്ത് ചെന്ന് കോളജ് വിദ്യാർഥിനി മരിച്ചു. വലിയപറമ്പ മാടക്കാലിലെ ഇ എം പി ഇബ്രാഹിം - റഹ്‌മത് ദമ്പതികളുടെ മകൾ എം കെ ഫഹീമ (22) യാണ് മരിച്ചത്.
വീട്ടിനകത്ത് അവശനിലയിൽ കാണപ്പെട്ട ഫഹീമയെ ഉടൻ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
പിലാത്തറ വികാസ് കോളേജിലെ ഡിഗ്രി വിദ്യാർഥിനിയാണ് ഫഹീമ.
സഹോദരങ്ങൾ: റഹീം, സമീർ, സുലൈമാൻ, ഷബീർ.
Keywords: Kasaragod, Kerala, News, Cheruvathur, Top-Headlines, Death, Obituary, College, Student, Hospital, Kannur, College student died. < !- START disable copy paste -->