അധ്യാപകര്‍ സമൂഹത്തെ പ്രകാശത്തിലേക്ക് നയിക്കുന്നവര്‍ : വൈസ് ചാന്‍സലര്‍
Jun 29, 2014, 09:40 IST
ചെര്‍ക്കള: (www.kasargodvartha.com 29.06.2014) ചെര്‍ക്കള: അധ്യാപകര്‍ ലോകത്തെയും സമൂഹത്തേയും അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നവരാണെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കേരവൃക്ഷം അതിന്റെ പാടുകള്‍ അവശേഷിക്കുപ്പിക്കുന്നതു പോലെ അധ്യാപകര്‍ കടന്നു ചെല്ലുന്നിടം നന്മയുടെയും, ത്യാഗത്തിന്റെയും പാടുകള്‍ അവശേഷിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈനബ് മെമ്മോറിയല്‍ കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ 2012-13 വര്‍ഷത്തെ ബി.എഡ് ബിരുദധാരികളുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖ്, കോളജ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ ഹാജി, പ്രിന്‍സിപ്പാള്‍ ടി.വി ശ്രീകുമാര്‍ പ്രസംഗിച്ചു.
Also Read:
ജീന്‍സിടാന്‍ സമ്മതിച്ചില്ല, ഭാര്യയ്ക്ക് വിവാഹമോചനം
Keywords: Kasaragod, Cherkala, Teachers, Kannur, Mangad, College, Speak, Principal, Zainab Memorial College of Teacher Education,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067