കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ കറന്‍സി കടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍
Aug 16, 2019, 20:11 IST
മട്ടന്നൂര്‍: (www.kasargodvartha.com 16.08.2019) കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് നാല് ലക്ഷം രൂപക്ക് തുല്യമായ വിദേശ കറന്‍സി കടത്തുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 7.30ന് ദുബൈയില്‍ നിന്നും മട്ടന്നൂരിലെത്തിയ ഗോ എയര്‍ വിമാനത്തിലെത്തിയ നാദാപുരം പാറക്കടവ് സ്വദേശി ചാലുമഠത്തില്‍ ബഷീറിനെ (34)യാണ് കസ്റ്റംസ് പിടികൂടിയത്.
സുരക്ഷാ പരിശോധനക്കിടെ ചെക്കിന്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ കറന്‍സി കണ്ടെടുത്തത്. 20,535 യു എ ഇ ദിര്‍ഹവും 355 യു എസ് ഡോളറുമാണ് ഇയാളില്‍നിന്ന് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Top-Headlines, Kerala, news, Airport, Youth held with foreign currency in KIAL
< !- START disable copy paste -->