കണ്ണൂര്‍ സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു
Apr 4, 2020, 12:07 IST
റിയാദ്: (www.kasargodvartha.com 04.04.2020) കണ്ണൂര്‍ സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. തലശേരി താലൂക്കിലെ പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍ പി സ്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മുഹമ്മദ്- ഫൗസിയ ദമ്പതികളുടെ മകന് ഷബ്നാസ് (28) ആണ് മരിച്ചത്.
മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.ജനുവരി അഞ്ചിനായിരുന്നു ഷബ്നാസിന്റെ വിവാഹം. മാര്‍ച്ച് 10 നാണ് സൗദിയിലേക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് (കരിയാട് പുനത്തില്‍ മുക്ക്). സഹോദരങ്ങള്‍: ഷബീര്‍, ശബാന.
Keywords: Saudi Arabia, Kannur, News, Youth, Death, COVID-19, Trending, Top-Headlines, Youth from Kannur died due to Covid-19