കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി
Aug 13, 2018, 12:58 IST
കണ്ണൂര്‍: (www.kasargodvartha.com 13.08.2018) കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. തളിപ്പറമ്പ് ചപ്പാരപ്പടവ് എരുവാട്ടിയിലെ പഴയപുരയില്‍ അബ്ദുല്‍ കരീം (21) ആണ് മരിച്ചത്. മന്നയിലെ വെല്‍ഡിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞിരങ്ങാട് വെച്ചാണ് അപകടമുണ്ടായത്.
കരീം ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കരീമിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയ്്ക്കിടെ മരണം സംഭവിച്ചു. സഹോദരങ്ങള്‍: ആലി, മുത്തലിബ്, ഹസീന, റഹ് മത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kannur, Death, Accidental-Death, Obituary, Youth died after car hits bike
< !- START disable copy paste -->