പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; കഞ്ചാവ് കണ്ടെത്തി
May 23, 2018, 10:56 IST
കണ്ണൂര്‍: (www.kasargodvartha.com 23.05.2018) പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. യുവാവില്‍ നിന്നും പോലീസ് കഞ്ചാവ് കണ്ടെടുത്തു. തളാപ്പിലെ ടി. ഹുസൈനെ (31)യാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. ഇയാളില്‍ നിന്നും 300 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ തളാപ്പില്‍ നടത്തിയ വാഹന പരിശോധനയിലാണ് പോലീസ് കഞ്ചാവ് വേട്ട നടത്തിയത്.
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ തളാപ്പില്‍ നടത്തിയ വാഹന പരിശോധനയിലാണ് പോലീസ് കഞ്ചാവ് വേട്ട നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Ganja, Youth, Arrest, Kannur, Police, Arrested, Youth arrested with Ganja.
Keywords: Kerala, News, Ganja, Youth, Arrest, Kannur, Police, Arrested, Youth arrested with Ganja.