Arrested | എട്ട് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; കാസർകോട് സ്വദേശിയായ യുവാവ് കണ്ണൂരിൽ അറസ്റ്റിൽ
Jan 20, 2024, 13:32 IST
കണ്ണൂർ: (KasargodVartha) എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കാസർകോട് സ്വദേശിയായ യുവാവ് കണ്ണൂരിൽ അറസ്റ്റിലായി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാവൂദ് ഹകീമിനെ (25) യാണ് ശ്രീകണ്ഠപുരം പൊലീസ് പിടികൂടിയത്.
സുഹൃത്തിനൊപ്പം കാറിൽ ഇയാളുടെ ബന്ധുവീട്ടിലെത്തിയ ദാവൂദ് പെൺകുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു.
ശ്രീകണ്ഠപുരം എസ് എച് ഒ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന കുടിയാന്മല ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നിർദേശ പ്രകാരം ശ്രീകണ്ഠപുരം എസ്ഐ കെ ഖദീജയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Keywords: News, Malayalam News, Police FIR, Kannur, Crime, Arrested, Minor Girl, Youth arrested for assaulting minor girl
< !- START disable copy paste -->