ഒന്നര മാസം മുമ്പ് കുഞ്ഞിന് ജന്മം നൽകിയ യുവതി പ്രസവാനന്തര ചികിത്സയ്ക്കിടെ മരിച്ചു
Jul 8, 2021, 16:14 IST
ബേഡകം: (www.kasargodvartha.com 08.07.2021) പ്രസവാനന്തര ചികിത്സയ്ക്കിടെ യുവതി മരിച്ചു. കൊളത്തൂര്‍ മാട്ടിലാംകോട്ടെ എം കെ വിനോദ് കുമാറിൻ്റെ ഭാര്യ കെ സിന്ധു (38) ആണ് മരിച്ചത്.
ഒന്നര മാസം മുമ്പ് പരിയാരത്തുള്ള കണ്ണൂർ മെഡികല്‍ കോളജില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കിയ സിന്ധു പ്രസവാനന്തരം അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെ അസുഖം കൂടി സ്ഥിതി വഷളാവുകയായിരുന്നു.
കൊളത്തൂര്‍ ജി എച് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നന്ദന മകളാണ്. മാലോം ചുള്ളിയിലെ പരേതരായ പി കെ കൃഷ്ണന്- കെ ജാനകി ദമ്പതികളുടെ മകളാണ്. സഹോദരന്: സുനില്‍ കുമാര്‍ കെ.

Keywords: Kasaragod, Kerala, News, Top-Headlines, Died, Obituary, Kolathur, Medical College, Kannur, Dead, Bedakam, Young woman died during postpartum treatment.
< !- START disable copy paste -->