ബാങ്കില്‍ പോയ ഗള്‍ഫുകാരന്റെ ഭാര്യ അപ്രത്യക്ഷയായി
May 23, 2012, 16:45 IST
പയ്യന്നൂര്‍: ബാങ്കിലേക്ക് പോയ ഗള്‍ഫുകാരന്റെ ഭാര്യ അപ്രത്യക്ഷയായി. പാടിയോട്ടുചാല്‍ കുടവന്‍ കുളത്തെ സുലൈമാന്റെ ഭാര്യ ഷാഹിദ(27)യെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഭര്‍ത്താവ് സുലൈമാന്‍ ഖത്തറില്‍ ജോലി ചെയ്തുവരികയാണ്. രണ്ടു കുട്ടികളുണ്ട്.
തിരുമേനി എസ്.ബി.ടി ശാഖയില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോയ ഷാഹിദ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് പിതാവ് ഹനീഫ പെരിങ്ങോം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഷാഹിദ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Keywords: Kannur, Payyanur, Woman, Missing