യുവതി പനി ബാധിച്ച് മരിച്ചു
Dec 16, 2019, 17:41 IST
പെരിയ: (www.kasargodvartha.com 16.12.2019) പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. മരുതടുക്കം ബദിരയിലെ നാരായണന്റെ ഭാര്യയും കുണിയ പട്ടര്‍ച്ചാലിലെ പരേതനായ കൊട്ടന്‍-മാണിയമ്മ ദമ്പതികളുടെ മകളുമായ ഉഷാകുമാരിയാണ് പനി ബാധിച്ച് ചികിത്സക്കിടെ മരിച്ചത്.
ഞായറാഴ്ച രാത്രി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഏതാനും ദിവസമായി പനി ബാധിച്ച ഉഷാകുമാരി ഇവിടെ ചികിത്സലായിരുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഉണ്ണിമായ, ഹരിനാരായണന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഓമന, സരോജിനി, ബാലകൃഷ്ണന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->

Keywords: Kerala, news, died, kasaragod, Woman, Periya, Kannur, Medical College, Fever, Woman died of fever