യു.ജി.സി നെറ്റ് പരീക്ഷയില്‍ കേന്ദ്രസര്‍വകലാശാലയ്ക്ക് അഭിമാനമായി ശരത്
Apr 17, 2015, 13:17 IST
കാസര്‍കോട്: (www.kasargodvartha.com 17/04/2015) യു.ജി.സി നെറ്റ് പരീക്ഷയില്‍ കേന്ദ്രസര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന ശരത് ഒന്നാംറാങ്ക് നേടി. CSIR-UGC-NET (Council of Scientific and Industrial Research) പരീക്ഷയില്‍ ഫിസിക്‌സ് വിഭാഗത്തില്‍ 2014 ഡിസംബറില്‍ നടന്ന പരീക്ഷയിലാണ് ഈ സുവര്‍ണനേട്ടം കൈവരിച്ചത്.
കണ്ണൂര്‍ സ്വദേശിയായ ശരത് ദേശീയതലത്തിലുള്ള ഗേറ്റ് ആന്‍ഡ് ജെസ്റ്റ് പരീക്ഷയിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചിരുന്നു. കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് 2014 ല്‍ മൂന്നാം റാങ്കോടെ ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തീകരിച്ച ശരത് ഇപ്പോള്‍ പോണ്ടിച്ചേരി യൂണിവേഴ്സ്റ്റിയില്‍ പി.എച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുകയാണ്.

Keywords : Kasaragod, Kerala, Central University, Rank, Winner, Education, Kannur, Student, Examination, Sharath.