കൂത്തുപറമ്പില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
Nov 21, 2020, 15:28 IST
കണ്ണൂര്‍: (www.kasargodvartha.com 21.11.2020) കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ് (16) കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ (16) എന്നിവരാണ് മരിച്ചത്.
ഇരുവരും ശനിയാഴ്ച രാവിലെ കുളിക്കാനിറങ്ങയതായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Keywords: Kannur, news, Kerala, Top-Headlines, Children, Death, Drown, Two children drowned to death in Kannur