city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accidental Death | മരംമുറിക്കുന്നതിനിടെ പൊട്ടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മയ്യില്‍: (www.kasargodvartha.com) ജോലിക്കിടെ മരംപൊട്ടിവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. എരിഞ്ഞിക്കടവ് കാക്കടക്കവത്ത് പുതിയ പുരയില്‍ നജീബാ(46)ണ് മരിച്ചത്. വ്യാഴാഴ്ച കണ്ടക്കൈയില്‍ മരം മുറിക്കുന്നതിനിടെയാണ് മുറിച്ചു കൊണ്ടിരിക്കുന്ന മരം നജീബിന്റെ ദേഹത്ത് പതിക്കുന്നത്.

Accidental Death | മരംമുറിക്കുന്നതിനിടെ പൊട്ടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വെള്ളിക്കോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പരേതനായ മമ്പിയന്‍ ഉമ്മര്‍-മറിയ ദമ്പതികളുടെ മകനാണ് നജീബ്. ഭാര്യ: ഹസീന. മക്കള്‍: നിഹാല്‍, നൗഫാന്‍, നൗഫിദ്, സഹോദരങ്ങള്‍: റിനാസ്, റാബിയ, റഫീന.

You Might Also Like:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia