ആലക്കോട് കാര്‍ത്തികപുരത്തെ ത്രേസ്യാമ്മ നിര്യാതയായി
Dec 20, 2015, 10:00 IST
ആലക്കോട്: (www.kasargodvartha.com 20/12/2015) കാര്‍ത്തികപുരത്തെ അഗസ്റ്റ്യന്‍ പെട്ടപ്പുഴയുടെ ഭാര്യ ത്രേസ്യാമ്മ (75) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കാര്‍ത്തികപുരം സെന്റ് സൊബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.
മക്കള്‍: പി.എ മാത്യു (അധ്യാപകന്‍, നായന്മാര്‍മൂല ടിഐഎച്ച്എസ്എസ്), പി.എ ജോസ് (അധ്യാപകന്‍, നിര്‍മല കോളജ് മൂവാറ്റുപ്പുഴ), റോബിന്‍സ് അഗസ്റ്റ്യന്‍, ഡൊമിനിക് അഗസ്റ്റിയന്‍ (അധ്യാപകന്‍, ജിഎച്ച്എസ്എസ് കാസര്‍കോട്). മരുമക്കള്‍. സാലിമ്മ ജോസഫ് (പ്രിന്‍സിപ്പാള്‍, സിജെഎച്ച്എസ്എസ് ചെമ്മനാട്), സൂസന്‍ ജോര്‍ജ് (എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ വൈദ്യുതിവകുപ്പ്), ലീന സൊബാസ്റ്റ്യന്‍ (അധ്യാപിക സിജെഎച്ച്എസ്എസ് ചെമ്മനാട്).
Keywords : Obituary, Alakkod, Thresiyamma, Karthikapuram.