മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന് ഭീഷണി; കണ്ണൂരില്‍ യുവാവിനെതിരെ കേസ്
Sep 16, 2018, 13:26 IST
കണ്ണൂര്‍: (www.kasargodvartha.com 16.09.2018) മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന് ഭീഷണിയ യുവാവിനെ കണ്ണൂരില്‍ പോലീസ് കേസെടുത്തു. പഴയങ്ങാടി ചെറുതാഴം സ്വദേശി പി. വിജേഷ് കുമാറിനെതിരെ (37)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. ഫോണിലൂടെയാണ് വിജേഷ് ഭീഷണി മുഴക്കിയത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. നേരത്തെയും ഇയാള്‍ അറസ്റ്റിലായിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. നേരത്തെയും ഇയാള്‍ അറസ്റ്റിലായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, Pinarayi-Vijayan, Threatened, Crime, Threat against CM; case against Youth
< !- START disable copy paste -->
Keywords: Kannur, news, Top-Headlines, Pinarayi-Vijayan, Threatened, Crime, Threat against CM; case against Youth
< !- START disable copy paste -->