നിയന്ത്രണം വിട്ട കാര്‍ ബൈക്കിലേക്ക് പാഞ്ഞു കയറി: മൂന്നുപേര്‍ക്ക് പരിക്ക്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്
Jan 1, 2020, 14:45 IST
പയ്യന്നൂര്‍: (www.kasargodvartha.com 01.01.2020) പയ്യന്നൂര്‍: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലെക്ക് പാഞ്ഞു കയറി. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ പെരുമ്പ ബൈപാസ് ജംഗ്ഷനിലാണ് സംഭവം. അതിവേഗത്തില്‍ വന്ന കാര്‍ ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് സമീപത്തുള്ള സ്‌കില്‍ടെക്ക് ഇലക്ട്രോണിക്‌സ് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, Kerala, Kannur, payyannur, Bike-Accident, Car, hospital, The car hit the bike:Two people were injured