താജുല്‍ ഉലമ ഉറൂസിന് പ്രൗഢഗംഭീര സമാപ്തി
Jan 1, 2017, 08:30 IST
എട്ടിക്കുളം: (www.kasargodvartha.com 01/01/2017) നവോത്ഥാന നായകനും ആത്മീയ കൈരളിയുടെ അമരക്കാരനുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍-ബുഖാരി (ഖ.സി) തങ്ങളുടെ മൂന്നാം ഉറൂസ് മുബാറകിന് പ്രൗഢഗംഭിര സമാപ്തി. മൂന്ന് ദിവസങ്ങളിലായി എട്ടിക്കുളം താജുല്‍ ഉലമ നഗറില്‍ നടന്ന് വന്ന ഉറൂസ് മുബാറക് വിശ്വാസികളുടെ സാന്നിദ്ധ്യം കൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ധേയമായി.
സയ്യിദ് ഹുസൈന് ബാഫഖി തങ്ങള്‍ ഖിറാഅത്ത് നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡണ്ട് ഷിറിയ അലിക്കുഞ്ഞി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തി.
ജമലുല്ലൈലി തങ്ങള്‍ ചേളാരി, സയ്യിദ് ഇമ്പിച്ചികോയ തങ്ങള്‍ കൊയിലാണ്ടി, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, അബ്ബാസ് മുസ്ലിയാര് മഞ്ഞനാടി, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്, പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വല്ല്യാപ്പള്ളി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍, കൂറ്റമ്പാറ അബ്ദുര്‍ റഹ് മാന്‍ ദാരിമി, സയ്യിദ് യു.പി.എസ് തങ്ങള്‍, പി.കെ അബൂബക്കര്‍ മുസ്ലിയാര്, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, ശാഫി തങ്ങള്‍ ബാ-അലവി വളപട്ടണം, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് കെ.പി.എസ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ തലക്കി, സയ്യിദ് അലി തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, സി അബ്ദുല്ല മുസ്ലിയാര് ഉപ്പള, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ജലീല്‍ ഹാജി അജ്മാന്, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, യൂസുഫ് ഹാജി പെരുമ്പ, ഹാരിസ് അബ്ദുല്‍ ഖാദര്‍ ഹാജി, നാസിം ഹാജി പെരുമ്പ, ഡോ. ടി.സി ഇസ്മാഈല്‍ ചെറുവത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍-ബുഖാരി കുറാ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറഞ്ഞു.

Keywords: Kaasaragod, Kerala, Uroos, Kannur, Thajul Ulama, Thajul Ulama Uroos end.