ജോലി വാഗ്ദാനം ചെയ്‌ത് അധ്യാപികയിൽ നിന്ന് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
Aug 11, 2021, 13:11 IST
കാസർകോട്: (www.kasargodvartha.com 11.08.2021) ജോലി വാഗ്ദാനം ചെയ്‌ത് അധ്യാപികയിൽ നിന്ന് 29 ലക്ഷം വാങ്ങി വഞ്ചിച്ചതായി പരാതി. സംഭവത്തിൽ കാസർകോട് സി ജെ എം കോടതിയുടെ നിർദേശ പ്രകാരം ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ ചെമ്പിലോട് ഹയർ സെകൻഡറി സ്‌കൂൾ മാനജർ ശ്രീജ മഠത്തില്‍, വത്സന്‍ മഠത്തില്‍ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മി ആണ് പരാതി നൽകിയിരിക്കുന്നത്.
2017 ൽ ഇവരുടെ കയ്യിൽ നിന്ന് പണം കൈപറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.
< !- START disable copy paste -->
കണ്ണൂർ ചെമ്പിലോട് ഹയർ സെകൻഡറി സ്‌കൂൾ മാനജർ ശ്രീജ മഠത്തില്‍, വത്സന്‍ മഠത്തില്‍ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മി ആണ് പരാതി നൽകിയിരിക്കുന്നത്.
2017 ൽ ഇവരുടെ കയ്യിൽ നിന്ന് പണം കൈപറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.
Keywords: Kasaragod, Kerala, News, Top-Headlines, Complaint, Investigation, Police, Teacher, Job, Offer, Kannur, School, Teacher lodges complaint for cheating.