city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു
പയ്യന്നൂര്‍: അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ടങ്കാളി എന്‍.സുബ്രഹ്മണ്യ ഷേണായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹിന്ദി അധ്യാപകന്‍ കരുവാച്ചേരിയിലെ ടി.രാധാകൃഷ്ണന്‍ (54) ആണ് മരിച്ചത്.
പിലാക്കാല്‍ രാഘവന്‍- മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രിക. മക്കള്‍: രഞ്ജു, രാഹുല്‍ (ബി.ടെക് വിദ്യാര്‍ഥി, ബെല്ലാരി). മരുമകന്‍: അശോകന്‍ (കണ്‍സ്ട്രക്ഷന്‍ കമ്പനി, ബെല്ലാരി). സഹോദരങ്ങള്‍: ഗംഗാധരന്‍ (ശുശ്രൂഷ ക്ലിനിക്, പയ്യന്നൂര്‍), രാജലക്ഷ്മി (താവം, ചെറുകുന്ന്).



Keywords: Kannur, Payyannur, Teacher, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia