അസുഖത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു
May 4, 2019, 11:19 IST
കണ്ണൂര്‍: (www.kasargodvartha.com 04.05.2019) അസുഖത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു. മയ്യില്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എം ലീന (44) ആണ് മരിച്ചത്. ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് പി സുരേശന്റെ ഭാര്യയാണ്. അസുഖത്തെ 40 ദിവസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ഏക മകന്‍ യദു സുരേഷ് മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇരിക്കൂറിലെ കുഞ്ഞിരാമന്‍- സൗദാമിനി ദമ്പതികളുടെ മകളാണ്. ഏക സഹോദരന്‍ ലതീഷ്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ പൊതു ശ്മശാനത്തില്‍ നടക്കും.
Keywords: Kasaragod, Kerala, news, Death, Obituary, Kannur, Teacher, Teacher died due to illness
< !- START disable copy paste -->