ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു
Jul 4, 2019, 13:19 IST
പയ്യന്നൂര്‍: (www.kasargodvartha.com 04.07.2019) ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. ഉദിനൂര്‍ കിനാത്തിലിലെ പേരങ്കന്‍ വീട്ടില്‍ വിപിന്‍ (29) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെ പിലാത്തറ ചുമടുതാങ്ങിയില്‍ വെച്ചാണ് അപകടമുണ്ടായത്. വിപിന്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
എച്ച് ഡി എഫ് സി ബാങ്ക് ജീവനക്കാരനായിരുന്നു മരിച്ച വിപിന്‍. പരിയാരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
എച്ച് ഡി എഫ് സി ബാങ്ക് ജീവനക്കാരനായിരുന്നു മരിച്ച വിപിന്‍. പരിയാരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, payyannur, Kannur, Tanker lorry hit with Bike; Youth died
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, payyannur, Kannur, Tanker lorry hit with Bike; Youth died
< !- START disable copy paste -->