എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് ആഘോഷിച്ചതിന്റെ ചായം കഴുകിക്കളയാന്‍ പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Mar 29, 2019, 12:10 IST
കണ്ണൂര്‍: (www.kasargodvartha.com 29.03.2019) എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് ആഘോഷിച്ചതിന്റെ ചായം കഴുകിക്കളയാന്‍ പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. വിളക്കോട് ചങ്ങാടിവയലിലെ പാനേരി ഹൗസില്‍ നിസാര്‍ - സമീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് സജാദ് (15) ആണ് മരിച്ചത്. ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സജാദ്.
വ്യാഴാഴ്ച വൈകിട്ട് എസ് എസ് എല്‍ സി പരീക്ഷ തീര്‍ന്നതിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ദേഹത്തു പറ്റിയ ചായം കഴുകിക്കളയാന്‍ പുഴയിലിറങ്ങിയതായിരുന്നു സജാദ്. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. രണ്ടു വര്‍ഷം മുമ്പും സമാനമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പഴശ്ശി അണക്കെട്ടില്‍ മുങ്ങിമരിച്ചിരുന്നു. ഷഫീല സജാദിന്റെ ഏക സഹോദരിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Student, Death, Obituary, Top-Headlines, Kannur, Death, Drown, River, SSLC Student drowned to death in River
< !- START disable copy paste -->
Keywords: Kerala, news, Student, Death, Obituary, Top-Headlines, Kannur, Death, Drown, River, SSLC Student drowned to death in River
< !- START disable copy paste -->