കണ്ണൂരില്‍ എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ടായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു
Sep 19, 2018, 10:43 IST
കണ്ണൂര്‍: (www.kasargodvartha.com 19.09.2018) കണ്ണൂര്‍ മട്ടന്നൂരില്‍ എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ടായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് പി.ജി അനഘിനെ (16)യാണ് ബൈക്കിലെത്തിയ സംഘം കുത്തിപ്പരുക്കേല്‍പിച്ചതെന്നാണ് പരാതി. പരിക്കേറ്റ അനഘിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചഭക്ഷണ സമയത്ത് റോഡില്‍ വെച്ച് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം അക്രമം നടത്തുകയായിരുന്നുവെന്നാണ് അനഘ് പറയുന്നത്. പരിക്കേറ്റ അനഘിനെ നാട്ടുകാരും അധ്യാപകരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും നേതാക്കളും അനഘിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, SFI, Assault, Attack, Crime, SFI Unit president attacked in Kannur
< !- START disable copy paste -->
Keywords: Kannur, news, Top-Headlines, SFI, Assault, Attack, Crime, SFI Unit president attacked in Kannur
< !- START disable copy paste -->