അഖിലേന്ത്യാ ഫോട്ടോ ഗ്രാഫി മത്സരത്തില്‍ ദിനേഷ് കുമാര്‍ ഇന്‍സൈറ്റിന് രണ്ടാം സ്ഥാനം
Jul 26, 2019, 15:27 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2019) കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറം അഖിലേന്ത്യാ തലത്തില്‍ നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തില്‍ ഡി എസ് എല്‍ ആര്‍ കാറ്റഗറിയില്‍ കാസര്‍കോട് സ്വദേശി ദിനേഷ് കുമാര്‍ ഇന്‍സൈറ്റ് രണ്ടാം സ്ഥാനം നേടി.
അര്‍ദ്ധ നഗ്നനായ നെയ്ത്തുകാരന്‍ ചിലന്തിവലയുടെ പശ്ചാത്തലത്തില്‍ നെയ്ത്ത് ജോലിയില്‍ ഏര്‍പെട്ടിരിക്കുന്ന ചിത്രമാണ് ദിനേശ് കുമാറിനെ സമ്മാനത്തിന് അര്‍ഹനാക്കിയത്. 7,000 രൂപയും ഉപഹാരവുമാണ് സമ്മാനം. തൃശൂര്‍ സ്വദേശി ഇ പി പ്രതീഷിനാണ് ഒന്നാം സ്ഥാനം. മൊബൈല്‍ കാറ്റഗറിയില്‍ ലിജിന്‍ തലശ്ശേരി ഒന്നാം സ്ഥാനം നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Photography, Kannur, Second prize for Dinesh Insight in Photography competition
< !- START disable copy paste -->