കടലില്‍ കാണാതായ യുവാവിനെ തിരയുന്നു
Jul 31, 2012, 14:50 IST
പഴയങ്ങാടി: കക്ക വാരുന്നതിനിടയില്‍ മാട്ടൂല്‍ നോര്‍ത്ത് കോള്ക്കാരന് ചാലില്‍ കാണാതായ ഇടച്ചേരിയന്‍ റോബിനെ(20) ഇനിയും കണ്ടെത്താനായില്ല. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് കൂട്ടുകാര്‍ക്കൊപ്പം കക്ക വാരുന്നതിന് ഇയാള്‍ കടപ്പുറത്തെത്തിയത്.
ശക്തമായ ഒഴുക്കില്‍പ്പട്ട് കാണാതായ റോബിന് വേണ്ടി ഫയര്‍ഫോഴ്സും നാട്ടുകാരും തിങ്കളാഴ്ച പകലും രാത്രിയും തിരച്ചില്‍ നടത്തിയിരുന്നു.
ശക്തമായ ഒഴുക്കില്‍പ്പട്ട് കാണാതായ റോബിന് വേണ്ടി ഫയര്‍ഫോഴ്സും നാട്ടുകാരും തിങ്കളാഴ്ച പകലും രാത്രിയും തിരച്ചില്‍ നടത്തിയിരുന്നു.
Keywords: Kannur, Missing, Youth, Pazhayangadi, Sea