city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇലക്ട്രിക്കല്‍സ് കടയില്‍ കവര്‍ച്ച; ഷട്ടര്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ സാധനസാമഗ്രികള്‍ കടത്തിക്കൊണ്ടുപോയി

പയ്യന്നൂര്‍: (www.kasargodvartha.com 02.07.2019) ഇലക്ട്രിക്കല്‍സ് കടയില്‍ കവര്‍ച്ച. ഷട്ടര്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ സാധനസാമഗ്രികള്‍ കടത്തിക്കൊണ്ടുപോയി. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിനടുത്ത അറഫ ഇലക്ട്രിക്കല്‍സിലാണ് കവര്‍ച്ച നടന്നത്. 9,000 രൂപ വിലവരുന്ന മൂന്ന് ബാറ്ററികള്‍, 7,000 രൂപ വിലവരുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരുമ്പയില്‍ ഒരാഴ്ച മുമ്പ് രണ്ടു കടകളില്‍ കവര്‍ച്ച നടന്നിരുന്നു.

ഇലക്ട്രിക്കല്‍സ് കടയില്‍ കവര്‍ച്ച; ഷട്ടര്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ സാധനസാമഗ്രികള്‍ കടത്തിക്കൊണ്ടുപോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kannur, news, Top-Headlines, Robbery, Crime, Robbery in electrical shop
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia