city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂരില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ചാ ശ്രമം

കണ്ണൂര്‍: (www.kasargodvartha.com 29.08.2018) കണ്ണൂരില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ചാ ശ്രമം. കണ്ണൂര്‍ ഇരിണാവ് റോഡിനു സമീപം ശ്രീകണ്ഠ ജ്വല്ലറിയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മോഷണ ശ്രമമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ ജ്വല്ലറി ഉടമ കണ്ണപുരം സ്വദേശി വി.വി. വിനോദ് കുമാര്‍ എത്തിയപ്പോഴാണ് ജ്വല്ലറിയുടെ ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്.

മൂന്നുവരി കല്ല് കുത്തിപ്പൊളിച്ച് തുരങ്കമുണ്ടാക്കിയ നിലയിലായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അകത്തേക്കു കടക്കാന്‍ മോഷ്ടാക്കള്‍ക്കായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ചാ ശ്രമം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Kannur, Robbery-Attempt, Jewellery, Top-Headlines, Crime, Robbery attempt in Jewellery
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia