രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശനം; ഭക്ഷണത്തിന്റെ ഡ്യൂട്ടി നല്‍കിയ പോലീസുകാരന്‍ എത്തിയത് മദ്യപിച്ച്, കുറ്റം തെളിഞ്ഞതോടെ സസ്‌പെന്‍ഷന്‍
Apr 26, 2019, 12:03 IST
കണ്ണൂര്‍: (www.kasargodvartha.com 26.04.2019) രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശന സമയത്ത് ഭക്ഷണത്തിന്റെ ഡ്യൂട്ടി നല്‍കിയ പോലീസുകാരന്‍ എത്തിയത് മദ്യപിച്ച്. കുറ്റം തെളിഞ്ഞതോടെ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എസ് പി ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ അലക്‌സാണ്ടര്‍ ഡൊമിനിക് ഫെര്‍ണാണ്ടസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
രാഹുല്‍ ഗാന്ധി 16 നാണ് പയ്യാമ്പലത്തെ ഗെസ്റ്റ് ഹൗസില്‍ താമസിച്ചത്. മൂന്നു മണിക്കൂര്‍ മുമ്പ് ഭക്ഷണം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ഡ്യൂട്ടി അലക്‌സാണ്ടറിനായിരുന്നു. എന്നാ്ല്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് പി ജി ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. ഇതോടെ രാഹുലിന്റെ അത്താഴം വൈകുകയും ചെയ്തിരുന്നു. ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനാണ് അലക്‌സാണ്ടറിനെതിരെ നടപടി സ്വീകരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Rahul's Kannur visit; police officer drink while duty, suspended
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, Rahul's Kannur visit; police officer drink while duty, suspended
< !- START disable copy paste -->