ട്രെയിന്‍ ഇറങ്ങുന്നതിനിടെ സ്കൂള്‍ ക്ലര്‍ക്ക് കുഴഞ്ഞു വീണു മരിച്ചു
Mar 20, 2014, 15:53 IST
കാസര്‍കോട്: വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ ക്ലര്‍ക്ക് ട്രെയിന്‍ ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ മുണ്ടൂര്‍ സ്വദേശി പ്രേമചന്ദ്ര വര്‍മ്മ(60)യാണ് വ്യാഴാഴ്ച രാവിലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്.
Also Read: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സാറ്റ്ലൈറ്റ് ചിത്രങ്ങളിലൂടെ കിട്ടി
Keywords: Kasaragod, Kerala, Train, Obituary, Kannur, Hospital, Vidya Nagar, Prema Chandra Varma, Chinmaya
Advertisement:
സഹയാത്രികര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏതാനും മാസം മുമ്പാണ് ചിന്മയയില് ജോലിയില്‍ പ്രവേശിച്ചത്. രാഘവ വര്‍മ്മയുടെ മകനാണ്.
ഏതാനും മാസം മുമ്പാണ് ചിന്മയയില് ജോലിയില്‍ പ്രവേശിച്ചത്. രാഘവ വര്‍മ്മയുടെ മകനാണ്.
Keywords: Kasaragod, Kerala, Train, Obituary, Kannur, Hospital, Vidya Nagar, Prema Chandra Varma, Chinmaya
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍