പയ്യന്നൂരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍
May 27, 2016, 10:55 IST
പയ്യന്നൂര്‍: (www.kasargodvartha.com 27.05.2016) കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പയ്യന്നൂരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍.
കാലം തിരിച്ചറിഞ്ഞു തുടങ്ങി, പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഉടന്‍ രാജിവെക്കുക എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍. പാര്‍ട്ടിയെ ചില നേതാക്കള്‍ വിറ്റു കാശാക്കുകയാണെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. വളരണം കോണ്‍ഗ്രസ്, വരണം പുതിയ നേതൃത്വം എന്ന വാചകത്തിലാണ് പരാമര്‍ശം അവസാനിക്കുന്നത്.
Keywords : Payyannur, Congress, Kannur, Poster, Seva Forum.