Found Dead Hanged | തളിപ്പറമ്പില്‍ പൊലീസ് ഉദ്യോഗസ്ഥനെ ക്വാര്‍ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
Jun 21, 2022, 20:44 IST
കണ്ണൂര്‍: (www.kasargodvartha.com) തളിപ്പറമ്പില്‍ പൊലീസ് ഉദ്യോഗസ്ഥനെ ക്വാര്‍ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഡി വൈ എസ് പി ഓഫിസില്‍ ജോലി ചെയ്യുന്ന തൃച്ഛംബരത്തെ സജീവനെ(51) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡി വൈ എസ് പി ഓഫിസിന് സമീപത്തെ ക്വാര്‍ടേഴ്സില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തൃച്ഛംബരത്തെ മാധവന്‍ മാസ്റ്ററുടെ മകനാണ്. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഇദ്ദേഹം മനോവിഷമത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
Keywords: Policeman Found Dead Hanged In
Taliparamba, Kannur, News, Hanged, Police, Top-Headlines, Dead body, Kerala,
Taliparamba, Kannur, News, Hanged, Police, Top-Headlines, Dead body, Kerala,