എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്; 16 പേരെ കസ്റ്റഡിയിലെടുത്തു, കത്തികള്‍ പിടിച്ചെടുത്തതായി പോലീസ്
Jul 10, 2018, 18:10 IST
കണ്ണൂര്‍: (www.kasargodvartha.com 10.07.2018) കണ്ണൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 16 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കത്തികള്‍ പിടിച്ചെടുക്കുകയും ചെയ്തു.
വളപട്ടണം, മയ്യില്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വളപട്ടണം, മയ്യില്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Political party, Politics, Police-raid, Police raid in SDPI centers; 16 taken to custody
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Political party, Politics, Police-raid, Police raid in SDPI centers; 16 taken to custody
< !- START disable copy paste -->