ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണം: പിണറായി
Jul 1, 2018, 15:07 IST
കണ്ണൂര്‍:(www.kasargodvartha.com 01/07/2018) കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമ്പോഴും ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കുള്ള പുതിയ ബ്ലോക്ക് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം കടന്നപ്പള്ളി തടവുകാര്‍ക്കായി ആലപിച്ചു. ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്നാണ് പാട്ടിന്റെ വരികളെങ്കിലും തടവുകാരില്‍ ആര്‍ക്കും അടുത്ത ജന്മത്തില്‍ ജയില്‍ ജീവിതമുണ്ടാകരുതെന്നാണ് പ്രാര്‍ത്ഥനയെന്നും കടന്നപ്പള്ളി പറഞ്ഞു.
കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലുകള്‍. ജയിലിനു പുറത്തുള്ള കലാകാരന്മാരെക്കാള്‍ നല്ല കലാകാരന്‍മാര്‍ അകത്തുണ്ടെങ്കിലും അവര്‍ക്ക് കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Inauguration, Pinarayi-Vijayan, Top-Headlines,Pinarayi Vijayan says about prisoners