ഫോട്ടോഗ്രഫി മത്സരത്തില്‍ ഫഹദ് മുനീറിന് ഒന്നാം സ്ഥാനം
Feb 20, 2015, 15:11 IST
കാസര്‍കോട്: (www.kasargodvartha.com 20/02/2015) കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയായ വണ്‍ ബൈ സീറോ മീഡിയയും സേഫ് വേ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ മലയാള മനോരമ കാസര്‍കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ഫഹദ് മുനീറിന് ഒന്നാം സ്ഥാനം ലഭിച്ചു.
10,000രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. കണ്ണൂര്‍ സ്വദേശി കെ. സിബിന് ആണ് രണ്ടാം സ്ഥാനം -5,000 രൂപ. തെരുവ് എന്ന വിഷയത്തിലാണ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചത്.
10,000രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. കണ്ണൂര്‍ സ്വദേശി കെ. സിബിന് ആണ് രണ്ടാം സ്ഥാനം -5,000 രൂപ. തെരുവ് എന്ന വിഷയത്തിലാണ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചത്.
Keywords : Kasaragod, Kerala, Photography, Competition, Winner, Kannur, Fahad Muneer, Malayala Manorama.