പെരുമ്പ മുസ്ലിം ജമാഅത്ത് ഹജ്ജ് ക്യാമ്പ് നടത്തി
Jul 31, 2015, 11:33 IST
പയ്യന്നൂര്‍: (www.kasargodvartha.com 31/07/2015) പെരുമ്പ മുസ്ലിം ജമാഅത്ത് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു. ലത്വീഫിയ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്യാമ്പ് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം ചെയ്തു.
പാണക്കാട് സയ്യിദ് സ്വാബിത് അലി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. പെരുമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എസ്.കെ ഹംസ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ചുഴലി മുഹ്യുദ്ദീന്‍ മൗലവി, മലയമ്മ അബൂബക്കര്‍ ബാഖവി ക്യാമ്പിന് നേതൃത്വം നല്‍കി.
കെ.കെ മുഹമ്മദ് ദാരിമി, സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി, ഒ.എ അബ്ദുര്‍ റഹ് മാന്‍, സി.വി ജാബിര്‍, എം. ഹസൈനാര്‍, സി.പി അബ്ദുല്ല, എസ്.കെ അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. വി.കെ.പി ഇസ്മാഈല്‍ സ്വാഗതം പറഞ്ഞു. 1500 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Keywords : Payyannur, Hajj, Camp, Inauguration, Kerala, Kannur, Jamaath, Dr. Qatar Ibrahim Haji Kalanad, Peumba.