ബൈന്തൂര്‍ പാസഞ്ചര്‍ വെള്ളിയാഴ്ച മുതല്‍ കണ്ണൂരില്‍ നിന്ന്
May 21, 2015, 20:53 IST
കാസര്‍കോട്: (www.kasargodvartha.com 21/05/2015) കാസര്‍കോട് ബൈന്തൂര്‍ പാസഞ്ചര്‍ വെള്ളിയാഴ്ച മുതല്‍ കണ്ണൂരില്‍നിന്നും പുറപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വളപട്ടണം - 4.24, പാപ്പിനിശ്ശേരി - 4.29, കണ്ണപുരം - 4.37, പഴയങ്ങാടി - 4.42, പയ്യന്നൂര്‍ - 4.54, തൃക്കരിപ്പൂര്‍ - 5.01, ചെറുവത്തൂര്‍ - 5.08, നീലേശ്വരം - 5.18, കാഞ്ഞങ്ങാട് - 5.30, കോട്ടിക്കുളം - 5.40 സ്‌റേഷനുകള്‍ പിന്നിട്ട് നേരത്തെ ട്രെയിന്‍ കാസര്‍കോട് നിന്നും പുറപ്പെട്ടിരുന്ന 6.35ന് കാസര്‍കോട് നിന്ന് തിരിക്കും.
വൈകിട്ട് 6.55ന് കാസര്‍കോട് റെയില്‍വെ സ്‌റേഷനിലേക്ക് എത്തുന്ന പാസഞ്ചര്‍ കോട്ടിക്കുളം -7.06, കാഞ്ഞങ്ങാട് - 7.17, നീലേശ്വരം - 7.21, ചെറുവത്തൂര്‍ - 7.39, തൃക്കരിപ്പൂര്‍ - 7.47, പയ്യന്നൂര്‍ - 7.55, പഴയങ്ങാടി - 8.08, കണ്ണപുരം - 8.18, പാപ്പിനിശ്ശേരി - 8.25, വളപട്ടണം 8.35, 8.55ന് കണ്ണൂരിലെത്തും.
പാര്‍ലിമെന്റിന്റെ പ്രത്യേക അനുമതിയെന്ന സാങ്കേതികത കാരണം ഉള്ളതുകൊണ്ട് സ്‌പെഷ്യല്‍ പാസഞ്ചറായിട്ടാണ് കാസര്‍കോട് മുതല്‍ കണ്ണൂരു വരെ ട്രെയിന്‍ സര്‍വീസ് നടത്തുക.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Byndoor passenger, Byndoor Express, Kasaragod, Kerala, Train, Kannur, Byndoor passenger extended to Kannur.