മാതൃഭൂമി, മാധ്യമം പത്രക്കെട്ടുകള്‍ സാമൂഹ്യവിരുദ്ധര്‍ കുളത്തിലെറിഞ്ഞു
Jan 22, 2020, 20:35 IST
കണ്ണൂര്‍: (www.kasargodvartha.com 22.01.2020) മാതൃഭൂമി, മാധ്യമം പത്രക്കെട്ടുകള്‍ സാമൂഹ്യവിരുദ്ധര്‍ കുളത്തിലെറിഞ്ഞു. മുഴപ്പിലങ്ങാട് കുളംബസാറിലെ കുളത്തിലാണ് ബുധനാഴ്ച രാവിലെ പത്രക്കെട്ടുകള്‍ കണ്ടെത്തിയത്.
200 മാതൃഭൂമി പത്രവും 300 മാധ്യമം പത്രവുമാണ് നശിപ്പിക്കപ്പെട്ടത്. രാവിലെ ഏജന്റുമാര്‍ പത്രം എടുക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. സംഭവം സംബന്ധിച്ച് എടക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Kannur, Papers Threw to pond
< !- START disable copy paste -->