പഞ്ചായത്ത് സെക്രട്ടറിയുടെ അപകട മരണം നാടിനെ നടുക്കി
Apr 28, 2018, 18:08 IST
പയ്യന്നൂര്‍: (www.kasargodvartha.com 28.04.2018) കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ പി ഹരിദാസന്റെ (49) അപകട മരണം നാടിനെ നടുക്കി. ശനിയാഴ്ച രാവിലെ എടാട്ട് വെച്ചാണ് ഹരിദാസന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
പയ്യന്നൂര്‍ എടാട്ടെ ഗോവിന്ദന്‍ നമ്പ്യാര്‍- ടി കെ നാരായണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു (കുഞ്ഞിമംഗലം ഗവ. സ്‌കൂള്‍ അധ്യാപിക). മക്കള്‍: അഭിലാഷ്, വിനായക്. സഹോദരങ്ങള്‍: രമേശന്‍ (ടൂറിസം തിരുവനന്തപുരം), ദിനേശന്‍ (കൃഷി വകുപ്പ് കാഞ്ഞങ്ങാട്), രൂപ (ട്രഷറി ശ്രീകണ്ഠപുരം).
Related News:
സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Death, Accidental-Death, Panchayat Secretary Haridas no more < !- START disable copy paste -->
പയ്യന്നൂര്‍ എടാട്ടെ ഗോവിന്ദന്‍ നമ്പ്യാര്‍- ടി കെ നാരായണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു (കുഞ്ഞിമംഗലം ഗവ. സ്‌കൂള്‍ അധ്യാപിക). മക്കള്‍: അഭിലാഷ്, വിനായക്. സഹോദരങ്ങള്‍: രമേശന്‍ (ടൂറിസം തിരുവനന്തപുരം), ദിനേശന്‍ (കൃഷി വകുപ്പ് കാഞ്ഞങ്ങാട്), രൂപ (ട്രഷറി ശ്രീകണ്ഠപുരം).
Related News:
സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Death, Accidental-Death, Panchayat Secretary Haridas no more