ട്രെയിന്‍ പോകുമ്പോള്‍ കിണറിലെ കല്ല് ഇളകിവീണു, തൊഴിലാളിയുടെ കാലൊടിഞ്ഞു
May 22, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 22.05.2014) കിണര്‍ വൃത്തിയാക്കുന്നതിനിടെ കല്ല് ഇളകി വീണ് തൊഴിലാളിയുടെ കാലൊടിഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്താണ് സംഭവം. കാസര്‍കോട് തെരുവത്ത് ഹൊന്നമൂലയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ചാമുണ്ടി(45)യുടെ വലതു കാലാണ് ഒടിഞ്ഞത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്ത കിണറ്റിലിറങ്ങി പണിയെടുക്കുന്നതിനിടെ ട്രെയിന്‍ വന്നപ്പോഴുണ്ടായ കുലുക്കത്തിലാണ് കല്ല് ഇളകി ചാമുണ്ടിയുടെ കാലില്‍ വീണത്. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒരു ഏജന്റ് മുഖേനയാണ് ചാമുണ്ടി കിണര്‍ പണിക്ക് കണ്ണൂരിലെത്തിയത്.
Also Read:
ഡെല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഭൂചലനം
Keywords: Kasaragod, Kannur, Train, Well, Injured, Employer, Railway Station, Theruvath, Kasaragod General Hospital,
Advertisement:
File Photo |
ഡെല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഭൂചലനം
Keywords: Kasaragod, Kannur, Train, Well, Injured, Employer, Railway Station, Theruvath, Kasaragod General Hospital,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067