Monkeypox | പരിയാരത്തെ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു
Jul 18, 2022, 17:13 IST
കണ്ണൂർ: (www.kasargodvartha.com) സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കണ്ണൂർ സ്വദേശിയായ ഇയാൾ പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മെയ് 13ന് ദുബൈയിൽ നിന്നാണ് ഇദ്ദേഹം എത്തിയത്.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.
Keywords: One more passenger detected monkeypox, Kerala, News, Kannur, Top-Headlines, Hospital, Report, Health, Health-minister, Medical College, Monkeypox.
< !- START disable copy paste -->