കോടതിമുറിയില്‍ എഴുപതുകാരനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; 4 അഭിഭാഷകര്‍ക്കെതിരെ കേസ്
Oct 6, 2019, 18:37 IST
കണ്ണൂര്‍: (www.kasargodvartha.com 06.10.2019) കോടതിമുറിയില്‍ എഴുപതുകാരനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നാല് അഭിഭാഷകര്‍ക്കെതിരെ കേസ്. കണ്ണൂര്‍ എളയാവൂരിലെ വി വി പ്രഭാകരന്റെ പരാതിയില്‍ തലശേരി ബാറിലെ അഭിഭാഷകരായ വിശ്വന്‍, പ്രദ്യു, രഞ്ജിത്, നിസാര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പവര്‍ ഓഫ് അറ്റോര്‍ണിയുമായി മറ്റൊരാളുടെ കേസ് വാദിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മാസം 18ന് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ വാദം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ അഭിഭാഷകര്‍ പ്രഭാകരനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, news, court, case, Assault, Police, Thalassheri, Advacate, Magistrate, Old age man assaulted in court hall; Case against 4