എന്‍ട്രന്‍സ് കോച്ചിങ് അധ്യാപിക നിര്യാതയായി
Dec 27, 2011, 21:30 IST
കായലോട്: കോഴൂരിലെ ഓംകാരത്തില്‍ സോമനാഥന്റെയും കനകത്തിന്റെയും മകള്‍ രോഷ്‌ന (28) നിര്യാതയായി. കണ്ണൂര്‍ ടൈം എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ അധ്യാപികയാണ്. സഹോദരന്‍: പ്രത്യുഷ് (വിദ്യാര്‍ഥി, തലശ്ശേരി എന്‍ജിനീയറിങ് കോളേജ്). ശവസംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പയ്യാമ്പലത്ത്.
Keywords: Obituary, Kannur