നൗഫല്‍ വധക്കേസില്‍ കസ്റ്റഡിയിലായ രണ്ടുപേര്‍ക്ക് കൊലയില്‍ നേരിട്ട് പങ്ക്
Dec 27, 2017, 18:07 IST
ചെറുവത്തൂര്‍: (www.kasargodvartha.com 27.12.2017) നൗഫല്‍ വധക്കേസില്‍ കസ്റ്റഡിയിലായ രണ്ടുപേര്‍ക്ക് കൊലയില്‍ നേരിട്ട് പങ്കുള്ളതായി സൂചന. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി നൗഫലിനെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ചെറുവത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് കൊലയില്‍ നേരിട്ടു പങ്കുള്ളതായി തെളിഞ്ഞത്.
ചോദ്യം ചെയ്യലില്‍ ഇവരുടെ പങ്ക് വ്യക്തമായതായാണ് സൂചന. എന്നാല്‍ കേസില്‍ ചില ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിക്കേണ്ടതിനാല്‍ പ്രതികളുടെ അറസ്റ്റ് വൈകുമെന്നാണ് സൂചന. അതേസമയം പ്രതികളെ കസ്റ്റഡിയിലെടുത്തുവെന്ന വിവരവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
Keywords: Kerala, Cheruvathur, Murder-case, news, Kannur, Accuse, Youth, Noufal murder case: Investigation continues