തലവേദനയെ തുടര്‍ന്ന് വിദ്യാര്‍ഥി ആശുപത്രിയില്‍ മരിച്ചു
Sep 7, 2012, 20:44 IST
ചെറുപുഴ: തലവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണ വിദ്യാര്‍ഥി ആശുപത്രിയില്‍ മരിച്ചു. പ്രാപോയില്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി വൈഷ്ണവ്(ഒന്‍പത്) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് തലവേദനയെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. പ്രാപോയിലിലെ തോട്ടുവഴിയില്‍ ഗോപകുമാറിന്റെയും സുമയുടെയും മകനാണ്. വൈഷ്ണവി ഏകസഹോദരിയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് തലവേദനയെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. പ്രാപോയിലിലെ തോട്ടുവഴിയില്‍ ഗോപകുമാറിന്റെയും സുമയുടെയും മകനാണ്. വൈഷ്ണവി ഏകസഹോദരിയാണ്.
Keywords: Kerala, Cherupuzha, Student, Hospital, Kannur.