ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 5, 2018, 11:35 IST
പയ്യന്നൂര്‍: (www.kasargodvartha.com 05.09.2018) ഏഴിമല നേവല്‍ അക്കാദമി ഉദ്യോഗസ്ഥനെ രാമന്തളിയിലെ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാവിക അക്കാദമിയിലെ ഫോട്ടോഗ്രാഫറും കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുമായ വി ടി അര്‍ജ്ജുനെ (26)യാണ് രാമന്തളി തെക്കുമ്പാടെ അക്കാദമി ഗെയിറ്റിനു സമീപത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അര്‍ജുന്‍ ചൊവ്വാഴ്ച ജോലിയ്ക്ക് എത്താത്തതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ സഹപ്രവര്‍ത്തകര്‍ അന്വേക്ഷിച്ച് എത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര മാസം മുമ്പാണ് ഏഴിമലയിലേക്ക് സ്ഥലം മാറി വന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ വിവാഹം നടന്നിരുന്നു. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പരേതരായ വിജയന്‍ - തുളസി ദമ്പതികളുടെ മകനാണ്. ഭാര്യ: സുചിത്ര. സഹോദരി: ഐശ്വര്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, kasaragod, Top-Headlines, Death, Obituary, Hanged, Navy officer found dead hanged
< !- START disable copy paste -->