നാവിഗേഷന്‍ ടെസ്റ്റ് വിജയിച്ച് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം
Feb 18, 2018, 16:44 IST
കണ്ണൂര്‍:(www.kasargodvartha.com 18/02/2018) നാവിഗേഷന്‍ ടെസ്റ്റ് വിജയിച്ച് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരെമന്ന് കിയാല്‍ എംഡി പി ബാലകിരണ്‍ അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവില്‍ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷന്‍ ഉപകരണത്തിന്റെ പ്രവര്‍ത്തനമാണ് പരിശോധിച്ചത്.
സുപ്രധാനമായ ഈ ടെസ്റ്റിന് ശേഷമേ വിമാനത്താവളത്തില്‍ സിവില്‍ വിമാനങ്ങള്‍ ഇറങ്ങാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളൂ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Airport, Flight, License,Navigation test, Navigation test completed successfully in Kannur International Airport