പയ്യന്നൂര്‍ രാമന്തളിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു
Sep 25, 2018, 11:08 IST
പയ്യന്നൂര്‍: (www.kasargodvartha.com 25.09.2018) പയ്യന്നൂര്‍ രാമന്തളിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് രാമന്തളി വടക്കുമ്പാട്ടെ കെ കെ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് അജ്ഞാത സംഘം തീവെച്ചു നശിപ്പിച്ചത്.
മകന്‍ മുഹമ്മദ് സലീല്‍ ഉപയോഗിക്കുന്ന ബൈക്കാണ് കത്തിനശിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ പുറത്ത് വെളിച്ചം കണ്ട് അഷ്‌റഫ് വാതില്‍ തുറന്നുനോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഉടന്‍ തീയണച്ചുവെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, payyannur, Top-Headlines, Kannur, Bike, Muslim League leader's bike set fire
< !- START disable copy paste -->
Keywords: Kerala, news, payyannur, Top-Headlines, Kannur, Bike, Muslim League leader's bike set fire
< !- START disable copy paste -->