സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ അടിച്ചുപരിക്കേല്പിച്ചു; മകള്‍ക്കെതിരെ കേസ്
May 28, 2019, 08:39 IST
തളിപ്പറമ്പ്: (www.kasargodvartha.com 28.05.2019) സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മാതാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച മകള്‍ക്കെതിരെ കേസ്. പയ്യന്നൂരില്‍ താമസിക്കുന്ന ബുഷ്റക്കെതിരെയാണ് (45) തളിപ്പറമ്പ പോലീസ് കേസെടുത്തത്. മാതാവ് കുറുമാത്തൂര്‍ ചാണിക്കരിയിലെ അസ്മയെ മര്‍ദിച്ചതിനാണ്
കേസ്. കഴിഞ്ഞ 25ന് വൈകീട്ട് അഞ്ച് മണിക്കാണ് കേസിനാസ്പദമായ സംഭവം.
ചാണ്ടിക്കരിയിലെ വീട്ടില്‍ മക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തില്‍ ഇടപെട്ട അസ്മയെ ബുഷ്റ അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു.
കേസ്. കഴിഞ്ഞ 25ന് വൈകീട്ട് അഞ്ച് മണിക്കാണ് കേസിനാസ്പദമായ സംഭവം.
ചാണ്ടിക്കരിയിലെ വീട്ടില്‍ മക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തില്‍ ഇടപെട്ട അസ്മയെ ബുഷ്റ അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, news, Top-Headlines, Attack, Assault, Crime, Mother attacked by Daughter
< !- START disable copy paste -->
Keywords: Kannur, Kerala, news, Top-Headlines, Attack, Assault, Crime, Mother attacked by Daughter
< !- START disable copy paste -->