കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ണൂരില്‍ കണ്ടെത്തി
Nov 14, 2018, 22:16 IST
കുമ്പള: (www.kasargodvartha.com 14.11.2018) കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ണൂരില്‍ കണ്ടെത്തി. കുമ്പള കോയിപ്പാടി കടപ്പുറത്തെ അപര്‍ണയെ (19)യാണ് കണ്ണൂരില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 12 നാണ് അപര്‍ണയെ കാണാതായത്.
എറണാകുളത്തെ കോളജില്‍ വിദ്യാര്‍ത്ഥിനിയാണ്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കണ്ണൂരില്‍ കണ്ടെത്തിയത്. യുവതിയെ നാട്ടിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Student, Kannur, Kasaragod, News, Missing student found in Kannur